സമൂഹമാധ്യമങ്ങളിലൂടെ പ്രതിച്ഛായ മോശമാക്കുന്നതായും ഇ-മെയിലിലൂടെയുള്ള റിമയുടെ പരാതിയില്‍ പറയുന്നു. പരാതി എറണാകുളം സെന്‍ട്രല്‍ എസിപി അന്വേഷിക്കും.
റിമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നേരത്തെ തമിഴ് ഗായിക സുചിത്രയ്ക്കെതിരേ റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമയുടെ കൊച്ചിയിലെ വസതിയില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിലായിരുന്നു നടപടി.