സർക്കാർ ഡയറി: കരട് പ്രസിദ്ധീകരിച്ചു
Friday, September 20, 2024 1:06 AM IST
തിരുവനന്തപുരം: 2025 ലെ സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ https:// gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അവ 30 നകം keralagovern mentdiary @gmail. com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം.