ഊർജക്ഷമതയും ഓട്ടോമേഷനും കേരളത്തിലെ ജലവിതരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ’ എന്ന വിഷയത്തിൽ വാട്ടർ അഥോറിറ്റി ചീഫ് എൻജിനിയർ ടി.വി. നാരായണൻ നന്പൂതിരി പ്രബന്ധവും അവതരിപ്പിച്ചു. വാട്ടർ അഥോറിറ്റി ചെയർമാൻ ബിശ്വനാഥ് സിൻഹ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ സ്റ്റാൾ ഒരുക്കുന്നതിന് നേതൃത്വം നൽകി.