നിഷേധിക്കപ്പെടുന്നത്. ഇതിനെതിരേ നിയമപോരാട്ടവും പ്രക്ഷോഭവും ശക്തമാക്കാനാണ് ഭൂസംരക്ഷണ സമിതിയുടെ തീരുമാനം.
ശ്രദ്ധക്ഷണിക്കൽ സമരത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം ആറിന് മുനമ്പം വേളാങ്കണ്ണിമാതാ ദേവാലയ പാരിഷ് ഹാളിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്ന് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ (ജോസഫ് റോക്കി) അറിയിച്ചു.