ക​വി​യൂ​ർ പൊ​ന്ന​മ്മ​ മാ​തൃ​ഭാ​വ​ത്തിലൂടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യെന്ന് മു​ഖ്യ​മ​ന്ത്രി
ക​വി​യൂ​ർ പൊ​ന്ന​മ്മ​ മാ​തൃ​ഭാ​വ​ത്തിലൂടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ  ഇ​ടം​നേ​ടി​യെന്ന്  മു​ഖ്യ​മ​ന്ത്രി
Saturday, September 21, 2024 3:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​​തൃ​​​ഭാ​​​വ​​​മു​​​ള്ള ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ ക​​​വി​​​യൂ​​​ർ പൊ​​​ന്ന​​​മ്മ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​തീ​​​വ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റായി വി​​ജ​​യ​​ൻ.

ആ ​​​സു​​​ദീ​​​ർ​​​ഘ​​​മാ​​​യ ക​​​ലാ​​​ജീ​​​വി​​​തം സി​​​നി​​​മ​​​യി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി​​​യി​​​രു​​​ന്നി​​​ല്ല. നാ​​​ട​​​ക​​​ത്തി​​​ലും ടെ​​​ലി​​​വി​​​ഷ​​​നി​​​ലു​​​മെ​​​ല്ലാം ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​വ​​​ർ അ​​​ർ​​​പ്പി​​​ച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മ​​​ന്ത്രി​​​മാ​​രാ​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​ തു​​ട​​ങ്ങി​​യ​​വ​​രും ക​​​വി​​​യൂ​​​ർ പൊ​​​ന്ന​​​മ്മ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ചി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.