പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
Friday, September 20, 2024 1:06 AM IST
തൃശൂർ: കവി മുല്ലനേഴിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിനു വിദ്യാർഥികളിൽനിന്നു കൃതികൾ ക്ഷണിച്ചു.
പ്ലസ് ടുവരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രശസ്തിപത്രവും പുസ്തകനിധിയുമാണ് സമ്മാനം. ഫോണ്. 9447223742.