തന്റെ സിനിമയുടെ ഉള്ളടക്കം വെളിവാകുന്ന തരത്തിലും സിനിമ മോശമെന്ന് വരുത്തിത്തീര്‍ക്കുന്ന വിധവുമായിരുന്നു റിവ്യൂ. ഇതാണ് പരാതിപ്പെടാന്‍ കാരണം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ റിവ്യൂ ബോംബിംഗ് കേസിലും അശ്വന്ത് കോക്ക് ഉള്‍പ്പെട്ടിരുന്നു.
‘റാഹേല്‍ മകന് കോര’’എന്ന സിനിമയുടെ സംവിധായകന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് അന്ന് കേസെടുത്തത്. യുട്യൂബും ഫേസ്ബുക്കും ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരേയായിരുന്നു കേസ്.