അ​ങ്ക​ണം പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, May 16, 2024 12:37 AM IST
തൃ​​​ശൂ​​​ർ: അ​​​ങ്ക​​​ണം ഷം​​​സു​​​ദീ​​​ൻ സ്മൃ​​​തി 2024ലെ ​​​സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. 2021, 2022, 2023 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച നോ​​​വ​​​ൽ, ചെ​​​റു​​​ക​​​ഥ, ക​​​വി​​​ത, നാ​​​ട​​​കം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച കൃ​​​തി​​​ക​​​ളാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


10,000 രൂ​​​പ​​​യും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​ണു പു​​​ര​​​സ്കാ​​​രം. കൃ​​​തി​​​ക​​​ൾ ര​​​ണ്ടു കോ​​​പ്പി​​​വീ​​​തം ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം: ഡോ. ​​​പി. സ​​​ര​​​സ്വ​​​തി, ഡി 5 ​​​ഭ​​​വാ​​​നി റെ​​​സി​​​ഡ​​​ൻ​​​സി, അ​​​ടി​​​യാ​​​ട്ട് ലെ​​​യ്ൻ, പൂ​​​ത്തോ​​​ൾ, തൃ​​​ശൂ​​​ർ 680004.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.