അപ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് ക​ർ​മ പ​ദ്ധ​തിയുമായി കെ​എ​സ്ആ​ർ​ടി​സി
അപ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്  ക​ർ​മ പ​ദ്ധ​തിയുമായി കെ​എ​സ്ആ​ർ​ടി​സി
Thursday, May 16, 2024 12:37 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന് സ​​​മ​​​ഗ്ര ക​​​ർ​​​മപ​​​ദ്ധ​​​തി​​​യു​​​മാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്കും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ബോ​​​ധ​​​വ​​​ത്കര​​​ണ ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. യൂ​​​ണി​​​റ്റ് ത​​​ല​​​ത്തി​​​ലും സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ലും റോ​​​ഡ് സു​​​ര​​​ക്ഷാ മോ​​​ണി​​​റ്റ​​​റിം​​​ഗ് സ​​​മി​​​തി​​​ക​​​ൾ രൂപീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

ഡ്രൈ​​​വ​​​ർ ക​​​ണ്ട​​​ക്ട​​​ർ വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സേ​​​വ​​​നനി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യും. റോ​​​ഡ് സു​​​ര​​​ക്ഷ​​​യി​​​ൽ ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​ന്ന​​​തി​​​ന് ഡ്രൈ​​​വ​​​ർ​​​മാ​​​രെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ക, ശാ​​​രീ​​​രി​​​ക​​​മാ​​​യോ മാ​​​ന​​​സി​​​ക​​​മാ​​​യോ അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ ഉ​​​ള്ള​​​പ്പോ​​​ൾ ബ​​​സ് ഓ​​​ടി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, ബ​​​സ് ഓ​​​ടി​​​ക്കു​​​മ്പോ​​​ൾ മൊ​​​ബൈ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, ല​​​ഹ​​​രി ഒഴിവാ​​​ക്കു​​​ക തു​​​ട​​​ങ്ങി ന​​​ല്ലൊ​​​രു ഡ്രൈ​​​വിം​​​ഗ് സം​​​സ്കാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്തി എ​​​ടു​​​ക്കാ​​​നാ​​​ണ് ശ്ര​​​മം.


ബ്രീ​​​ത്ത് അ​​​ന​​​ലൈ​​​സ​​​ർ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച് നാ​​​ലാ​​​ഴ്ചകൊ​​​ണ്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ക്ക് 16 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞെ​​​ന്നും ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ത​​​ട്ടി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ടമ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് തെ​​​റ്റി​​​ല്ലെ​​​ന്നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

യൂ​​​ണി​​​റ്റ് ത​​​ല​​​ത്തി​​​ലു​​​ള്ള റോ​​​ഡ് സു​​​ര​​​ക്ഷ​​​ാമോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന് അ​​​പ​​​ക​​​ടവി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി ചീ​​​ഫ് ഓ​​​ഫീ​​​സ് ത​​​ല മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്ക​​​ണം. മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ വ​​​ലി​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ൽ യൂ​​​ണി​​​റ്റ് ത​​​ല മേ​​​ധാ​​​വി​​​ക​​​ൾ സം​​​സ്ഥാ​​​ന മോ​​​ണി​​​റ്റ​​​റിം​​​ഗ് സ​​​മി​​​തി​​​മു​​​മ്പാ​​​തെ നേ​​​രി​​​ട്ടെ​​​ത്തി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.