ഡ്രൈ​വിം​ഗ് സ്കൂ​ൾ സ​മ​രം: ഇ​ന്നു ച​ർ​ച്ച
ഡ്രൈ​വിം​ഗ് സ്കൂ​ൾ സ​മ​രം: ഇ​ന്നു ച​ർ​ച്ച
Wednesday, May 15, 2024 2:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഉ​​​ട​​​മ​​​ക​​​ളു​​​ടെ വി​​​വി​​​ധ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി കെ. ​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ച​​​ർ​​​ച്ച.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നാ​​​ണു ച​​​ർ​​​ച്ച.


ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നെ​​​തിരേ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഉ​​​ട​​​മ​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യോ​​​ഗം വി​​​ളി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.