സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​ഞ്ചിം​ഗ് ത​ക​രാ​റി​ൽ; വൈ​കു​ന്നേ​രം പു​നഃ​സ്ഥാ​പി​ച്ചു
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​ഞ്ചിം​ഗ് ത​ക​രാ​റി​ൽ; വൈ​കു​ന്നേ​രം പു​നഃ​സ്ഥാ​പി​ച്ചു
Wednesday, May 15, 2024 2:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ര​​​​ണ​​​​സി​​​​രാ കേ​​​​ന്ദ്ര​​​​മാ​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പ​​​​ഞ്ചിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി.

രാ​​​​വി​​​​ലെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ർ​​​​ക്കും ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പ​​​​ഞ്ചിം​​​​ഗ് വ​​​​ഴി ഹാ​​​​ജ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സം​​​​വി​​​​ധാ​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.


എ​​​​ന്നാ​​​​ൽ, വൈ​​​​കു​​​​ന്നേ​​​​രം പ​​​​ഞ്ചിം​​​​ഗ് സം​​​​വി​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. വൈ​​​​കു​​​​ന്നേ​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​ഞ്ച് ചെ​​​​യ്ത ശേ​​​​ഷം മാ​​​​ത്ര​​​​മേ ഓ​​​​ഫി​​​​സി​​​​ൽ നി​​​​ന്നു മ​​​​ട​​​​ങ്ങാ​​​​വൂ​​​​വെ​​​​ന്ന് അ​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി. നെ​​​​റ്റ്‌വ​​​​ർ​​​​ക്ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ത​​​​ക​​​​രാ​​​​ർ മൂ​​​​ല​​​​മാ​​​​ണു രാ​​​​വി​​​​ലെ പ​​​​ഞ്ചിം​​​​ഗ് സാ​​​​ധ്യ​​​​മാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.