അ​യ​ൽ​ക്കൂ​ട്ട വ​നി​ത​ക​ൾ​ക്കാ​യി ഓ​രോ വാ​ർ​ഡി​ലും ‘എ​ന്നി​ടം’ ഒ​രു​ങ്ങു​ന്നു
അ​യ​ൽ​ക്കൂ​ട്ട വ​നി​ത​ക​ൾ​ക്കാ​യി  ഓ​രോ വാ​ർ​ഡി​ലും ‘എ​ന്നി​ടം’ ഒ​രു​ങ്ങു​ന്നു
Wednesday, May 15, 2024 2:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​രു​​​പ​​​ത്തി​​​യാ​​​റ് വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മ്പോ​​​ൾ കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ലാ സാം​​​സ്‌​​​കാ​​​രി​​​ക സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​രോ എ​​​ഡി​​​എ​​​സി​​​ലും ‘എ​​​ന്നി​​​ടം’ സ​​​ജ്ജ​​​മാ​​​കു​​​ന്നു.

വാ​​​ർ​​​ഡ് ത​​​ല​​​ത്തി​​​ലു​​​ള്ള എ​​​ഡി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം വ​​​നി​​​ത​​​ക​​​ളു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക ക​​​ഴി​​​വു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നു​​​ള്ള സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്ര​​​മാ​​​യും മാ​​​ന​​​സി​​​കോ​​​ല്ലാ​​​സ​​​ത്തി​​​നുള്ള വേ​​​ദി​​​യാ​​​യും ‘എ​​​ന്നി​​​ടം’ മാ​​​റും. അ​​​ത​​​ത് എ​​​ഡി​​​എ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​ചു​​​മ​​​ത​​​ല.

കു​​​ടും​​​ബ​​​ശ്രീ വാ​​​ർ​​​ഷി​​​കദി​​​ന​​​മാ​​​യ 17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ആ​​​ര്യ​​​ങ്കോ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​രി​​​ക്കോ​​​ട്ടു​​​കു​​​ഴി എ​​​ഡി​​​എ​​​സി​​​ൽ ‘എ​​​ന്നി​​​ട’​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജാ​​​ഫ​​​ർ​​​മാ​​​ലി​​​ക് നി​​​ർ​​​വ​​​ഹി​​​ക്കും. പു​​​തു​​​താ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​ഡി​​​എ​​​സ് ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ക്കും.

ജി​​​ല്ലാ മി​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജി. ​​​ര​​​മേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കു​​​ടും​​​ബ​​​ശ്രീ സ്റ്റേ​​​റ്റ് പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​ർ സി.​​​സി .നി​​​ഷാ​​​ദ് ‘എ​​​ന്നി​​​ടം’ ആ​​​ശ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. പ​​​രി​​​പാ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് രാ​​​വി​​​ലെ മു​​​ത​​​ൽ ക​​​ലാ പ​​​രി​​​പാ​​​ടി​​​ക​​​ൾ, ഭ​​​ക്ഷ്യ​​​മേ​​​ള, ഉത്‌​​​പ​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​നം എ​​​ന്നി​​​വ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.


എ​​​ല്ലാ വ​​​ർ​​​ഷ​​​വും കു​​​ടും​​​ബ​​​ശ്രീ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ 17നും ​​​അ​​​നു​​​ബ​​​ന്ധ ആ​​​ഴ്ച​​​യി​​​ലും എ​​​ഡി​​​എ​​​സ്ത​​​ല​​​ത്തി​​​ൽ അ​​​യ​​​ൽ​​​ക്കൂ​​​ട്ട, ഓ​​​ക്‌​​​സി​​​ല​​​റി, ബാ​​​ല​​​സ​​​ഭ​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ, ബ​​​ഡ്‌​​​സ് ബി​​​ആ​​​ർ​​​സി അം​​​ഗ​​​ങ്ങ​​​ൾ, വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ​​​വ​​​രെയും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു വി​​​വി​​​ധ ക​​​ലാ- സാം​​​സ്‌​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കൂ​​​ടാ​​​തെ സാ​​​മൂ​​​ഹ്യ​​​മേ​​​ഖ​​​ല​​​യി​​​ലും വി​​​നോ​​​ദ- വി​​​ജ്ഞാ​​​ന- ക​​​ലാ- കാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ‘എ​​​ന്നി​​​ടം’ വേ​​​ദി​​​യാ​​​കും. എ​​​ല്ലാ മാ​​​സ​​​വും ഒ​​​രു ദി​​​വ​​​സം വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ കു​​​ടും​​​ബ​​​ശ്രീ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​സ്. ബി​​​ന്ദു, വി​​​വി​​​ധ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സിഡിഎ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, കു​​​ടും​​​ബ​​​ശ്രീ സം​​​സ്ഥാ​​​ന ജി​​​ല്ലാ മി​​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.