കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ  പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി
Wednesday, May 15, 2024 2:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.


ഹൃ​​​ദ​​​യസം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.