നാ​ലു വ​ർ​ഷ ബി​രു​ദം ; വ​ർ​ക്ക് ലോ​ഡ്: ആ​ശ​ങ്ക ഉന്നയിച്ച് അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ
നാ​ലു വ​ർ​ഷ ബി​രു​ദം ; വ​ർ​ക്ക് ലോ​ഡ്: ആ​ശ​ങ്ക ഉന്നയിച്ച് അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ൾ
Wednesday, May 15, 2024 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ ഉ​​​ണ്ടാ​​​വു​​​ന്ന വ​​​ർ​​​ക്ക് ലോ​​​ഡ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ ഉ​​​റ​​​പ്പ് .

ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വ​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കും. നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ​​​കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വി​​​വി​​​ധ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ ബി​​​ന്ദു ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ​​​കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും പ്ര​​​ഫ​​​സ​​​ർ​​​മാ​​​രു​​​ടേ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ൻ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളും. കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി കൃ​​​ത്യ​​​മാ​​​യ ട്രെ​​​യി​​​നിം​​​ഗു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു.


വ​​​ർ​​​ക്ക് ലോ​​​ഡ് സം​​​ബ​​​ന്ധി​​​ച്ച് അ​​​ടു​​​ത്ത നാ​​​ലു വ​​​ർ​​​ഷ​​​ത്തേ​​​യ്ക്ക് നി​​​ല​​​വി​​​ലു​​​ള്ള വ​​​ർ​​​ക്ക് ലോ​​​ഡ് സം​​​ര​​​ക്ഷി​​​ച്ചു​​​പോ​​​കു​​​മെ​​​ന്നു മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യും ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങു​​​മെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​താ​​​യും അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

നാ​​​ലു​​​വ​​​ർ​​​ഷ ബി​​​രു​​​ദ പ്രോ​​​ഗ്രാം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി ഒ​​​രു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഡോ. ​​​ബി​​​ന്ദു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.