ജ​ര്‍​മ​നി​യി​ൽ അ​വ​സ​രം; സൗ​ജ​ന്യ പ​രി​ശീ​ല​നം 16നും 17​നും
Wednesday, May 15, 2024 1:39 AM IST
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലെ ജോ​​​ലി, താ​​​മ​​​സ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ലെ ഗോ​​​ഥെ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് മാ​​​ക്സ്മു​​​ള്ള​​​ര്‍ ഭ​​​വ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ഥെ-​​​സെ​​​ന്‍​ട്ര​​​വും പ​​​രി​​​ശീ​​​ല​​​ന​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും.

കൊ​​​ച്ചി​​​യി​​​ലെ ഗോ​​​ഥെ-​​​സെ​​​ന്‍​ട്ര​​​ത്തി​​​ല്‍ നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഗോ​​​ഥെ-​​​സെ​​​ന്‍​ട്ര​​​ത്തി​​​ല്‍ 17നു​​​മാ​​​ണ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സെ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് തൊ​​​ഴി​​​ല്‍നൈ​​​പു​​​ണ്യ​​​മു​​​ള​​​ള​​​വ​​​രു​​​ടെ നി​​​യ​​​മാ​​​നു​​​സൃ​​​ത കു​​​ടി​​​യേ​​​റ്റം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വി​​​ടത്തെ വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പ​​രി​​പാ​​ടി ന​​​ട​​​ത്തു​​​ന്ന​​​ത്.


പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലു​​​മാ​​​യി 150 സീ​​​റ്റു​​​ക​​​ള്‍ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കു മു​​​ൻ​​​ഗ​​​ണ​​​ന. [email protected] എ​​​ന്ന മെ​​​യി​​​ല്‍ ഐ​​​ഡി​​​യി​​​ല്‍ പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.