നാ​ട​ക ന​ടീ​ന​ട​ന്‍​മാ​ര്‍​ക്കു പു​തി​യ സം​ഘ​ട​ന
Wednesday, May 15, 2024 1:39 AM IST
തൃ​​​ശൂ​​​ര്‍: പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നാ​​​ട​​​ക ന​​​ടീ​​​ന​​​ട​​​ന്‍​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ ഡ്രാ​​​മ ആ​​​ര്‍​ട്ടി​​​സ്റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഇ​​​ന്‍ മ​​​ല​​​യാ​​​ളം(​​​ഡ്രാ​​​മ) എ​​​ന്ന പേ​​​രി​​​ല്‍ സം​​​ഘ​​​ട​​​ന​​​യ്ക്കു രൂ​​​പം​​​ന​​​ല്‍​കു​​​ന്നു. പു​​​തി​​​യ സം​​​ഘ​​​ട​​​ന ഇ​​​ന്നു റീ​​​ജ​​​ണ​​​ല്‍ തി​​​യ​​​റ്റ​​​റി​​​ല്‍ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പി.​​​ ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ.​​​എം. ധ​​​ര്‍​മ​​​ന്‍, സി.​​​എ​​​ല്‍. ജോ​​​സ്, കെ​​​പി​​​എ​​​സി ബി​​​യാ​​​ട്രീ​​​സ്, ക​​​ലാ​​​ര്ത​​​ന സു​​​ജാ​​​ത​​​ന്‍, സം​​​തീ​​​ഷ് സം​​​ഘ​​​മി​​​ത്ര എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും. ഡ്രാ​​​മ​​​യു​​​ടെ പ്ര​​​ഥ​​​മ ശ്രേ​​​ഷ്ഠ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്‌​​​കാ​​​രം നാ​​​ട​​​ക​​​ന​​​ട​​​ന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ട​​​രാ​​​ജ​​​നു സ​​​മ്മാ​​​നി​​​ക്കും. 11,111 രൂ​​​പ​​​യും പ്ര​​​ശ്സ​​​തി​​​പ​​​ത്ര​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ​​​ത്സ​​​ന്‍ നി​​​സ​​​രി, അ​​​ഷ്റ​​​ഫ് മു​​​ഹ​​​മ്മ​​​ദ്, തോ​​​മ്പി​​​ല്‍ രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍, ക​​​വ​​​ടി​​​യാ​​​ര്‍ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.