അ​ധ്യാ​പ​ക​ർ​ക്ക് പ്ര​യ​ത്ന​യി​ൽ ശി​ല്പ​ശാ​ല
Wednesday, May 15, 2024 1:39 AM IST
കൊ​​​​ച്ചി: ര​​​​ണ്ടു മു​​​​ത​​​​ൽ‌ അ​​​​ഞ്ചു വ​​​​യ​​​​സു​​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​യി പ്ര​​​​യ​​​​ത്ന സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ചൈ​​​​ൽ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ശി​​​​ല്പ​​​​ശാ​​​​ല ന​​​​ട​​​​ത്തും.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ സെ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ​​​​യും ക്ലാ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ അ​​​​ധ്യാ​​​​പ​​​​ക​​​​രി​​​​ലെ നൈ​​​​പു​​​​ണ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് അ​​​​തു​​​​വ​​​​ഴി കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര​​​വി​​​​ക​​​​സ​​​​ന​​​​ം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു സൗ​​​​ജ​​​​ന്യ പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.


25ന് ​​​​രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു വ​​​​രെ പ്ര​​​​യ​​​​ത്ന​​​​യു​​​​ടെ കൊ​​​​ച്ചി സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണു ശി​​​​ല്പ​​​​ശാ​​​​ല. മു​​​​ൻ​​​​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന 30 പേ​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. ഫോ​​​​ൺ- 9037563528.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.