റഡാർ സിഗ്നലുകളിൽ പ്രതീക്ഷ; അർജുനുവേണ്ടി തെരച്ചിൽ ഊർജിതമാക്കി
റഡാർ സിഗ്നലുകളിൽ പ്രതീക്ഷ; അർജുനുവേണ്ടി തെരച്ചിൽ ഊർജിതമാക്കി
Sunday, July 21, 2024 1:16 AM IST
കാ​​​​​ർ​​​​​വാ​​​​​ർ (ക​​​​​ർ​​​​​ണാ​​​​​ട​​​​​ക): അ​​​​​ങ്കോ​​​​​ള താ​​​​​ലൂ​​​​​ക്കി​​​​​ലെ ഷി​​​​​രൂ​​​​​രി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ലേ​​​​​ക്കു മ​​​​​ല​​​​​യി​​​​​ടി​​​​​ഞ്ഞു​​​​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ കാ​​​​​ണാ​​​​​താ​​​​​യ കോ​​​​​ഴി​​​​​ക്കോ​​​​​ട് സ്വ​​​​​ദേ​​​​​ശി ലോ​​​​​റി ഡ്രൈ​​​​​വ​​​​​ർ അ​​​​​ർ​​​​​ജു​​​​​നെ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യി റ​​ഡാ​​റി​​ൽ ല​​ഭി​​ച്ച സി​​​​ഗ്ന​​​​ലു​​​​ക​​​​ൾ.

അ​​​​ർ​​​​ജു​​​​ന്‍റെ ലോ​​​​റി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി റ​​​​ഡാ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ൽ​​നി​​​​ന്ന് നാ​​​​ലു സി​​​​ഗ്ന​​​​ലു​​​​ക​​​​ളാ​​ണു ല​​​​ഭി​​​​ച്ച​​​​ത്.

നാ​​​​ലാ​​​​മ​​​​ത്തെ സി​​ഗ്ന​​ൽ നേ​​​​രത്തേ ലോ​​​​റി​​​​യു​​​​ടെ ജി​​​​പി​​​​എ​​​​സ് മാ​​​​ർ​​​​ക്ക് ചെ​​​​യ്ത സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണെ​​​​ന്ന​​​​ത് ഇ​​ന്ന​​ല​​ത്തെ തെ​​​​ര​​​​ച്ചി​​​​ലി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വ​​ലി​​യ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി.

ഇ​​​​ന്നു രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ഇ​​​​തേ സ്ഥ​​​​ലം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യാ​​​​ൽ ലോ​​​​റി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്രതീക്ഷ. എ​​ന്നാ​​ൽ, അ​​​​തി​​​​ന് ക​​​​ർ​​​​ണാ​​​​ട​​​​ക അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​മു​​ഖ​​ത കാ​​ട്ടു​​ന്നു​​വെ​​ന്ന് അ​​ർ​​ജു​​ന്‍റെ ബ​​ന്ധു​​ക്ക​​ൾ പ​​രാ​​തി​​പ്പെ​​ടു​​ന്നു. വ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ മ​​​​ണ്ണ് നീ​​​​ക്കാ​​​​തെ നേ​​​​രി​​​​ട്ട് ഇ​​​​വി​​​​ടം കു​​​​ഴി​​​​ച്ചാ​​​​ൽ വീ​​​​ണ്ടും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.


ക​​​​ർ​​​​ണാ​​​​ട​​​​ക സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ കു​​​​ടും​​​​ബം സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​റും ഇ​​​​തി​​​​ലു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. ഇ​​ന്ന​​ലെ റ​​​​​ഡാ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പു​​​​​ഴ​​​​​യി​​​​​ലും തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യി​​രു​​ന്നു. കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി എ​​​​​ച്ച്.​​​​​ഡി.​​​ കു​​​​​മാ​​​​​ര​​​​​സ്വാ​​​​​മി ഇ​​​​​ന്ന​​​​​ലെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ ഇ​​​​​ന്നെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. ഇന്നലെ രാത്രി നിർത്തിവച്ച തെരച്ചിൽ ഇന്നു വെളുപ്പിന് പുനരാരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.