നരേന്ദ്ര മോദിക്കു ബ്രൂണെയിൽ ഊഷ്മള സ്വീകരണം
നരേന്ദ്ര മോദിക്കു ബ്രൂണെയിൽ  ഊഷ്മള സ്വീകരണം
Wednesday, September 4, 2024 1:39 AM IST
ബ​​​​​ന്ദ​​​​​ർ സെ​​​​​രി ബെ​​​​​ഗ​​​​​വ​​​​​ൻ/​​​​​ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദ്വി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​ക്കും സം​​​​​ഘ​​​​​ത്തി​​​​​നും ബ്രൂ​​​​​ണൈ​​​​​യി​​​​​ൽ ഊ​​​​​ഷ്മ​​​​​ള സ്വീ​​​​​ക​​​​​ര​​​​​ണം.

ബ്രൂ​​​​​ണെ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ 40-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​വേ​​​​​ള​​​​​യി​​​​​ൽ ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി​​​​​ബ​​​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും പു​​​തി​​​യ വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ ക​​​രാ​​​റു​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം.

ബ്രൂ​​​​​ണെ സു​​​​​ൽ​​​​​ത്താ​​​​​ൻ ഹാ​​​​​ജി ഹ​​​​​സ​​​​​ന​​​​​ൽ ബോ​​​​​ൾ​​​​​കി​​​​​യ​​​​​യു​​​​​മാ​​​​​യി ദാ​​​​​റു​​​​​സ​​​​​ലാ​​​​​മി​​​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധം, വ്യാ​​​​​പാ​​​​​രം, നി​​​​​ക്ഷേ​​​​​പം, ഉൗ​​​​​ർ​​​​​ജം, ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ, ആ​​​​​രോ​​​​​ഗ്യം എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ക​​​രാ​​​റു​​​ക​​​ളി​​​ൽ ഒ​​​പ്പി​​​ട്ടേ​​​ക്കും.ഇ​​​ന്ന​​​ലെ ഇ​​​​ന്ത്യ​​​​ൻ ഹൈ​​​​ക്ക​​​​മ്മീഷ​​​​ന്‍റെ പു​​​​തി​​​​യ ചാ​​​​ൻ​​​​സ​​​​റി കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മോദി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.