ആന്ധ്രയിലും തെലുങ്കാനയിലും പേമാരി; 27 മരണം
ആന്ധ്രയിലും തെലുങ്കാനയിലും  പേമാരി; 27 മരണം
Tuesday, September 3, 2024 3:32 AM IST
ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ്: മൂ​​​​​​​ന്നു​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്ന പേ​​​​​​​മാ​​​​​​​രി​​​​​​​യി​​​​​​​ല്‍ ആ​​​​​​​ന്ധ്രാ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലും തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന​​​​​​​യി​​​​​​​ലും 27 പേ​​​​​​​ര്‍ മ​​​​​​​രി​​​​​​​ച്ചു.

ഇ​​​​​​​രു​​​​​​​സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​യും ഒ​​​​​​​ട്ടേ​​​​​​​റെ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ന​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​യി. നൂ​​​​​റി​​​​​ല​​​​​ധി​​​​​കം ട്രെ​​​​​യി​​​​​ൻ സ​​​​​ർ​​​​​വീ​​​​​സു​​​​​ക​​​​​ൾ റ​​​​​ദ്ദാ​​​​​ക്കി. ര​​​​​ണ്ടു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന നി​​​​​ര​​​​​വ​​​​​ധി ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ വ​​​​​ഴി​​​​​തി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ടു. റോ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​ല​​​​​യി​​​​​ട​​​​​ത്തും ത​​​​​ക​​​​​ർ​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.