ബിഹാറിൽ ബാലികയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു
ബിഹാറിൽ ബാലികയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു
Wednesday, September 4, 2024 1:39 AM IST
ഗ​​യ: ബി​​ഹാ​​റി​​ൽ ആ​​റു​​വ​​യ​​സു​​കാ​​രി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ അ​​ക്ര​​മി​​ക​​ൾ കൂ​​ട്ട ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തി. ബി​​ഹാ​​റി​​ലെ ഗ​​യ ജി​​ല്ല​​യി​​ലാ​​ണു ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു യു​​വാ​​ക്ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം മോ​​ർ​​ഹ​​ർ ന​​ദീ​​തീ​​ര​​ത്ത് പ്ര​​തി​​ക​​ൾ ഉ​​പേ​​ക്ഷി​​ച്ചു.


തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി വീ​​ട്ടി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി​​യെ അ​​ക്ര​​മി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. പോലീസ് പിടികൂടിയ പ്ര​​തി​​ക​​ളി​​ലൊ​​രാ​​ളെ നാ​​ട്ടു​​കാ​​ർ ​​ത​​ല്ലി​​ച്ച​​ത​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.