തൊ​​​​ടു​​​​പു​​​​ഴ: മൂ​​​​ന്നാ​​​​ർ വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ൽ 11 ഇ​​​​നം പ​​​​ക്ഷി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 ജീ​​​​വി​​​​ക​​​​ളെ പു​​​​തു​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി. ഊ​​​​ഷ്മാ​​​​വ് പൂ​​​​ജ്യ​​​​ത്തി​​​​ലും താ​​​​ഴെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജ​​​​നു​​​​വ​​​​രി​​​​യു​​​​ടെ ആ​​​​ദ്യ​​​​വാ​​​​രം മൂ​​​​ന്നാ​​​​റി​​​​ന്‍റെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലു ദി​​​​വ​​​​സം താ​​​​മ​​​​സി​​​​ച്ച് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ന​​​​ട​​​​ത്തി​​​​യ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ലാ​​​​ണ് പു​​​​തി​​​​യ​ ജീ​​​​വി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വ​​​​നം​​​​വ​​​​കു​​​​പ്പ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ട്രാ​​​​വ​​​​ൻ​​​​കൂ​​​​ർ നേ​​​​ച്ച​​​​ർ ഹി​​​​സ്റ്റ​​​​റി സൊ​​​​സൈ​​​​റ്റി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണു ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

പു​​​​തു​​​​താ​​​​യി ഒ​​​​ന്പ​​​​ത് ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​ങ്ങ​​​​ളെ​​​​യും അ​​​​ഞ്ചു തു​​​​ന്പി​​​​ക​​​​ളെ​​​​യും ക​​​​ണ്ടെ​​​​ത്തി. മ​​​​തി​​​​കെ​​​​ട്ടാ​​​​ൻ​​​​ചോ​​​​ല, പാ​​​​ന്പാ​​​​ടും​​​​ചോ​​​​ല, ആ​​​​ന​​​​മു​​​​ടി, കു​​​​റി​​​​ഞ്ഞി​​​​മ​​​​ല വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​തം, ഇ​​​​ര​​​​വി​​​​കു​​​​ളം ദേ​​​​ശീ​​​​യ ഉ​​​​ദ്യാ​​​​നം, ചി​​​​ന്നാ​​​​ർ വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​തം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ്. സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽ​​​നി​​​​ന്ന് 500 മു​​​​ത​​​​ൽ 2,800 മീ​​​​റ്റ​​​​ർ വ​​​​രെ ഉ​​​​യ​​​​ര​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഗ​​​​വേ​​​​ഷ​​​​ക​​​​ർ ഇ​​​​ത്ര​​​​യും ജീ​​​​വ​​​​ജാ​​​​ല​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.

പാ​​​​രി​​​​സ്ഥി​​​​തി​​​​ക സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൂ​​​​ച​​​​ക​​​​ങ്ങ​​​​ളാ​​​​യ പ​​​​ക്ഷി​​​​ക​​​​ൾ, ചി​​​​ത്ര​​​​ശ​​​​ല​​​​ഭം, തു​​​​ന്പി എ​​​​ന്നി​​​​വ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് പ​​​​ഠ​​​​ന​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്.​ ആ​​​​കെ 217 പ​​​​ക്ഷി​​​​ക​​​​ളെ സ​​​​ർ​​​​വേ​​​​യി​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഇ​​​​തി​​​​ൽ 11 എ​​​​ണ്ണം പു​​​​തി​​​​യ​​​​വ​​​​യാ​​​​ണ്. ഇ​​​​തോ​​​​ടെ മൂ​​​​ന്നാ​​​​റി​​​​ലെ പ​​​​ക്ഷി ഇ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​​ണ്ണം 258 ആ​​​​യി. ബ്രൗ​​​​ണ്‍ ഹോ​​​​ക്ക് ഔ​​​​ൾ (പു​​​​ള്ളു​​​​ന​​​​ത്ത്), ബാ​​​​രെ​​​​ഡ് ബ​​​​ട്ട​​​​ണ്‍ ക്വ​​​​യി​​​​ൽ (പാ​​​​ഞ്ചാ​​​​ലി കാ​​​​ട), പു​​​​ള്ളി മൂ​​​​ങ്ങ, മോ​​​​ട്ടി​​​​ൽ​​​​ഡ് വു​​​​ഡ് ഓ​​​​ൾ (കാ​​​​ല​​​​ങ്കോ​​​​ഴി), ബ​​​​യ വീ​​​​വ​​​​ർ (ആ​​​​റ്റ​​​​ക്കു​​​​രു​​​​വി), റെ​​​​ഡ് മു​​​​നി​​​​യ (​​​​കു​​​​ങ്കു​​​​മ​​​​ക്കു​​​​രു​​​​വി), റി​​​​ച്ചാ​​​​ർ​​​​ഡ്സ് പി​​​​പി​​​​റ്റ് (വ​​​​ലി​​​​യ വ​​​​ര​​​​ന്പ​​​​ൻ), ജെ​​​​ർ​​​​ഡ​​​​ൻ ബു​​​​ഷ്‌​​​ലാ​​​​ർ​​​​ക്ക് (ചെ​​​​ന്പ​​​​ൻ​​​​പാ​​​​ടി), ഗോ​​​​ൾ​​​​ഡ​​​​ൻ ഹെ​​​​ഡ​​​​ഡ്സി​​​​സ്റ്റി​​​​ക്കോ​​​​ള (നെ​​​​ൽ​​​​പൊ​​​​ട്ട​​​​ൻ), ലാ​​​​ർ​​​​ജ് ഗ്രേ ​​​​ബാ​​​​ബ്ല​​​​ർ (ചാ​​​​ര​​​​ച്ചി​​​​ല​​​​പ്പ​​​​ൻ), ചെ​​​​സ്റ്റ്ന​​​​ട്ട് ബെ​​​​ല്ലി​​​​ഡ് ന​​​​ട്ട്ഹാ​​​​ച്ച് (ഗൗ​​​​ളി​​​​ക്കി​​​​ളി) എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ പ​​​​ക്ഷി​ ഇ​​​ന​​​ങ്ങ​​​ൾ.

മൂ​​​​ന്നാ​​​​ർ ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​ണെ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.​ പു​​​​തി​​​​യ എ​​​​ട്ടെ​​​​ണ്ണം ഉ​​​​ൾ​​​​പ്പെ​​​​ടെ 166 ഇ​​​​നം ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​ങ്ങ​​​​ളെ സ​​​​ർ​​​​വേ​​​​യി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തോ​​​​ടെ മൂ​​​​ന്നാ​​​​റി​​​​ലെ ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​ ഇ​​​ന​​​ത്തി​​​ന്‍റെ എ​​​​ണ്ണം 246 ആ​​​​യി. ചി​​​​ന്നാ​​​​റി​​​​ൽ മാ​​​​ത്രം 148 ത​​​​രം ശ​​​​ല​​​​ഭ​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ത്രം കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന റെ​​​​ഡ്ഡി​​​​സ്ക് ബു​​​​ഷ്ബ്രൗ​​​​ണ്‍ (തീ​​​​ക്ക​​​​ണ്ണ​​​​ൻ ത​​​​വി​​​​ട​​​​ൻ), പ​​​​ള​​​​നി ബു​​​​ഷ്ബ്രൗ​​​​ണ്‍ (പ​​​​ള​​​​നി പൊ​​​​ന്ത​​​​ത്ത​​​​വി​​​​ട​​​​ൻ), പ​​​​ള​​​​നി ഫ്രി​​​​റ്റി​​​​ല​​​​റി (പ​​​​ള​​​​നി ചോ​​​​ല​​​​ത്തെ​​​​യ്യ​​​​ൻ), പ​​​​ള​​​​നി ഫോ​​​​ർ റിം​​​​ഗ് (പ​​​​ള​​​​നി നാ​​​​ൽ​​​​ക്ക​​​​ണി), നീ​​​​ല​​​​ഗി​​​​രി ഫോ​​​​ർ റിം​​​​ഗ് (നീ​​​​ല​​​​ഗി​​​​രി നാ​​​​ൽ​​​​ക്ക​​​​ണി), നീ​​​​ല​​​​ഗി​​​​രി ക്ലൗ​​​​ഡ​​​​ഡ് യെ​​​​ല്ലോ (പീ​​​​താം​​​​ബ​​​​ര​​​​ശ​​​​ല​​​​ഭം), നീ​​​​ല​​​​ഗി​​​​രി ടൈ​​​​ഗ​​​​ർ (നീ​​​​ല​​​​ഗി​​​​രി ക​​​​ടു​​​​വ) എ​​​ന്നീ​​​യി​​​ന​​​ങ്ങ​​​ളെ ഇ​​​​വി​​​​ടെ​​​​യും കാ​​​​ണാ​​​​നാ​​​​യെ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​റ്റ​​​​വും ചെ​​​​റി​​​​യ ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​മാ​​​​യ ഗ്രാ​​​​സ്ജ്യു​​​​വ​​​​ൽ ചി​​​​ന്നാ​​​​റി​​​​ൽ ഏ​​​​റെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ന്ത്യ​​​​ൻ ചി​​​​ത്ര​​​​ശ​​​​ല​​​​ഭ​​​​മാ​​​​യ സ​​​​തേ​​​​ണ്‍ ബേ​​​​ർ​​​​ഡ് വിം​​​​ഗ് (ഗ​​​​രു​​​​ഡ ശ​​​​ല​​​​ഭം) പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ ഭൂ​​​​രി​​​​ഭാ​​​​ഗം ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി.

അ​​​​ഞ്ചു പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളോ​​​​ടെ 33 തു​​​​ന്പി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഇ​​​​തോ​​​​ടെ ആ​​​​കെ തു​​​​ന്പി​ ഇ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​​ണ്ണം 58 ആ​​​​യി.

താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സാ​​​​ധാ​​​​ര​​​​ണ കാ​​​​ണു​​​​ന്ന ക്രാ​​​​റ്റി​​​​ല്ല ലീ​​​​നി​​​​യാ​​​​റ്റ കാ​​​​ൽ​​​​വെ​​​​ർ​​​​ട്ടി (കാ​​​​ട്ടു പ​​​​തു​​​​ങ്ങ​​​​ൻ), മാ​​​​ക്രോ​​​​ഡി​​​​പ്ലാ​​​​ക്സ് കോ​​​​റ (പൊ​​​​ഴി​​​​ത്തു​​​​ന്പി), പാ​​​​ൽ​​​​പോ​​​​പ്ലൂ​​​​റ​​​​സെ​​​​ക്സ്മാ​​​​ക്യു​​​​ലേ​​​​റ്റ (നീ​​​​ല കു​​​​റു​​​​വാ​​​​ല​​​​ൻ), തോ​​​​ളി​​​​മി​​​​സ് ടി​​​​ല്ലാ​​​​ർ​​​​ഗ (പ​​​​വി​​​​ഴ വാ​​​​ല​​​​ൻ), ലെ​​​​സ്റ്റെ​​​​സ് എ​​​​ലാ​​​​റ്റ​​​​സ് ഹേ​​​​ഗ​​​​ൻ ഇ​​​​ൻ സെ​​​​ലി​​​​സ് (പ​​​​ച്ച ചേ​​​​രാ​​​​ച്ചി​​​​റ​​​​ക​​​​ൻ) എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നാ​​​​ർ വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ പു​​​​തി​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ ആ​​​​ശാ​​​​വ​​​​ഹ​​​​മാ​​​​ണെ​​​​ന്നും ശാ​​​​സ്ത്രീ​​​​യ രീ​​​​തി​​​​യി​​​​ൽ തു​​​​ട​​​​ർ​​​സ​​​​ർ​​​​വേ ന​​​​ട​​​​ത്തു​​​​മെ​​​​ന്നും വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​ൻ കെ.​​​​വി. ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു.

ക​​​​ഠി​​​​ന​​​​മാ​​​​യ ശൈ​​​​ത്യ​​​​കാ​​​​ലം ജ​​​​ന്തു​​​​ജാ​​​​ല​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും മൂ​​​​ന്നാ​​​​റി​​​​ൽ ജീ​​​​വി​​​​വ​​​​ർ​​​​ഗ വൈ​​​​വി​​​​ധ്യം മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി സ​​​​ർ​​​​വേ​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ടി​​​​എ​​​​ൻ​​​​എ​​​​ച്ച്എ​​​​സ് റി​​​​സ​​​​ർ​​​​ച്ച് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡോ. ​​​​ക​​​​ലേ​​​​ഷ് സ​​​​ദാ​​​​ശി​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​ൻ​​​​മാ​​​​രാ​​​​യ നി​​​​തി​​​​ൻ ലാ​​​​ൽ, കെ.​​​​കെ. അ​​​​ന​​​​ന്ത​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ, പി. ​​​​രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ, ജ്യോ​​​​തി കൃ​​​​ഷ്ണ, ക​​​​ണ്‍​സ​​​​ർ​​​​വേ​​​​ഷ​​​​ൻ ബ​​​​യോ​​​​ള​​​​ജി​​​​സ്റ്റ് ഡോ.​​​​ കെ.​​​​പി. രാ​​​​ജ്കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ബി​​​​എ​​​​സ്ബി തൃ​​​​ശൂ​​​​ർ, ടി​​​​എ​​​​ൻ​​​​ബി​​​​എ​​​​സ് കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, ഗ്രീ​​​​ൻ​​​​ക്യാ​​​​പ്സ് തൃ​​​​ശൂ​​​​ർ, ഗ്രീ​​​​ൻ റൂ​​​​ട്ട്സ് ആ​​​​ല​​​​പ്പു​​​​ഴ, സ്ടി​​​​യ​​​​ർ നി​​​​ല​​​​ന്പൂ​​​​ർ, ഡ​​​​ബ്ല്യൂ​​​​ബി​​​​എ നീ​​​​ല​​​​ഗി​​​​രി​​​​സ്, ബി​​​​ബി​​​​സി ബം​​​​ഗ​​​​ളൂ​​​​രു, സീ​​​​ക് ക​​​​ണ്ണൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ സ​​​​ർ​​​​വേ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.