കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 34ാമ​​​ത് അ​​​ന്ത​​​ര്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ചാ​​​വ​​​റ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​രം 25ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ കൊ​​​ച്ചി ചാ​​​വ​​​റ ക​​​ള്‍ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. ‘കേ​​​ര​​​ള ന​​​വോ​​​ത്ഥാ​​​ന ച​​​രി​​​ത്രം ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​ലൂ​​​ടെ’എ​​​ന്ന​​​താ​​​ണ് പ്ര​​​സം​​​ഗ​​​വി​​​ഷ​​​യം. പ്ര​​​സം​​​ഗ​​​സ​​​മ​​​യം അ​​​ഞ്ചു മി​​​നി​​​റ്റ്. ഒ​​​രു കോ​​​ള​​​ജി​​​ല്‍ നി​​​ന്ന് ര​​​ണ്ടു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​ബാ​​​ര്‍ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്ന് മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണു മ​​​ത്സ​​​രം. ഒ​​​ന്നാം സ​​​മ്മാ​​​നം 20,000 രൂ​​​പ, ര​​​ണ്ടാം സ​​​മ്മാ​​​നം -15,000, മൂ​​​ന്നാം സ​​​മ്മാ​​​നം -10,000. കൂ​​​ടാ​​​തെ മി​​​ക​​​ച്ച ആ​​​റു​​​പേ​​​ര്‍ക്ക് 1000 രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന​​​സ​​​മ്മാ​​​ന​​​വും ന​​​ല്‍കും. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് യാ​​​ത്രാ​​​ച്ചെ​​​ല​​​വി​​​ലേ​​​ക്കാ​​​യി 250 രൂ​​​പ ന​​​ല്‍കും. സം​​​സ്ഥാ​​​ന​​​ത്തെ അം​​​ഗീ​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍നി​​​ന്നു​​​മു​​​ള്ള വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ മു​​​ന്‍കൂ​​​ട്ടി പേ​​​ര് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. അ​​​വ​​​സാ​​​ന തീ​​​യ​​​തി 22. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും 9400068686, 9400068680 , 9495172011.