കൊ​ടി​ക്കു​ന്നി​ലി​നെ ത​ഴ​ഞ്ഞ​ത് വ്യ​ക്ത​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
കൊ​ടി​ക്കു​ന്നി​ലി​നെ ത​ഴ​ഞ്ഞ​ത്  വ്യ​ക്ത​മാ​ക്ക​ണം:  മു​ഖ്യ​മ​ന്ത്രി
Saturday, June 22, 2024 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കീ​​​ഴ്‌വഴ​​​ക്ക​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു​​​കൊ​​​ണ്ട് ലോ​​​ക്സ​​​ഭ പ്രോ​​​​​ട്ടെം സ്പീ​​​ക്ക​​​റെ നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

സ​​​ഭ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അം​​​ഗ​​​മാ​​​യി​​​ട്ടും മാ​​​വേ​​​ലി​​​ക്ക​​​ര എം​​​പി കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നെ ത​​​ഴ​​​ഞ്ഞ​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

സം​​​ഘ​​​പ​​​രി​​​വാ​​​ർ പി​​​ന്തു​​​ട​​​രു​​​ന്ന സ​​​വ​​​ർ​​​ണ രാഷ്‌ട്രീയ​​​മാ​​​ണിതിനു പി​​​ന്നി​​​ലെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ന്താ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ മ​​​റു​​​പ​​​ടി? ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭ​​​യി​​​ൽ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ പ​​​ദ​​​വി അ​​​ഞ്ചു വ​​​ർ​​​ഷ​​​വും ഒ​​​ഴി​​​ച്ചി​​​ട്ടു. പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​യി​​​ൽ പെ​​​ട്ട ആ​​​രെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന മ​​​നോ​​​ഭാ​​​വം.


ബി​​​ജെ​​​പിയുടെ ധി​​​ക്കാ​​​ര​​​ സ​​​മീ​​​പ​​​നം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യും അ​​​വ​​​ഹേ​​​ള​​​ന​​​വു​​​മാ​​​യി മാ​​​ത്ര​​​മേ കാ​​​ണാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.