ഡി​സി​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, July 20, 2024 6:47 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ൻ​മ​നി​റ​ഞ്ഞ​താ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. കെ.​വി. പോ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, ഒ.​വി. അ​പ്പ​ച്ച​ൻ, ഒ.​ആ​ർ. ര​ഘു, നി​സി അ​ഹ​മ്മ​ദ്, ബി​നു തോ​മ​സ്, ജി. ​വി​ജ​യ​മ്മ, ബി. ​സു​രേ​ഷ് ബാ​ബു, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ജോ​യ് തൊ​ട്ടി​ത്ത​റ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, സു​രേ​ഷ് ബാ​ബു വാ​ള​ൽ, ഗൗ​തം ഗോ​കു​ൽ​ദാ​സ്, ഇ.​വി. ഏ​ബ്ര​ഹാം, വ​ന്ദ​ന ഷാ​ജു, എം.​ഒ. ദേ​വ​സ്യ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, കെ. ​പ​ദ്മ​നാ​ഭ​ൻ, എം.​പി. വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​മ​ന​സ് തൊ​ട്ട​റി​ഞ്ഞ നേ​താ​വ്: സം​ഷാ​ദ് മ​ര​ക്കാ​ർ

ക​ൽ​പ്പ​റ്റ: ജ​ന​മ​ന​സ് തൊ​ട്ട​റി​ഞ്ഞ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ. സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ ചി​റ​ക്ക​ൽ, എ​ൻ.​ജെ. ഷി​ബു, ലൈ​ജു ചാ​ക്കോ, ബി​ജു ജോ​സ​ഫ്, നി​ഷ മ​ണ്ണി​ൽ, ഇ.​വി. ജ​യ​ൻ, വി.​എ​സ്. ശ​ര​ത്, പി. ​നാ​ജി​യ, ബെ​ൻ​സി ജേ​ക്ക​ബ്, വി. ​ദേ​വി, പി.​സി. എ​ൽ​സി, കെ.​ജി. പ്ര​ശോ​ഭ്, ജ​യിം​സ് കു​ര്യ​ൻ, പി. ​ശ്രീ​ജി​ത്ത്കു​മാ​ർ, കെ.​എ. റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം


മാ​ന​ന്ത​വാ​ടി: എ​ട​വ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. മ​ത്താ​യി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. അ​ഹ​മ്മ​ദു​കു​ട്ടി, വി.​പി. റെ​ജി, സി.​എ​ച്ച്. ഇ​ബ്രാ​ഹിം, കെ.​എം. ഇ​ബ്രാ​ഹിം​കു​ട്ടി, ലീ​ല ഗോ​വി​ന്ദ​ൻ, കെ.​എം. അ​ഗ​സ്റ്റി​ൻ, പി.​സി. മൊ​യ്തു, വി.​സി. ജോ​സ് വാ​ണാ​കു​ടി, സി.​കെ. മൊ​യ്തു, എം.​പി. ജ​യിം​സ്, ടി.​ടി. ജോ​ർ​ജ്, പി.​സി. അ​ബ്ദു​ള്ള, സെ​ലി ചാ​ലി​ൽ, ബാ​ബു കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം. നി​ഷാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി. ജോ​ർ​ജ്, എം.​ജി. ബി​ജു, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, സി​ൽ​വി തോ​മ​സ്, എ. ​പ്ര​ഭാ​ക​ര​ൻ, സു​നി​ൽ ആ​ലി​ക്ക​ൽ, പി.​എം. ബെ​ന്നി, അ​സീ​സ് വാ​ളാ​ട്, ശ​ശി​കു​മാ​ർ, സി.​കെ. ര​ത്ന​വ​ല്ലി, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

ഉ​മ്മ​ൻ ചാ​ണ്ടി സ്മാ​ര​ക പു​ര​സ്കാ​രം ന​ർ​ഗീ​സ് ബീ​ഗ​ത്തി​നു സ​മ​ർ​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ ഐ​എ​ൻ​ടി​യു​സി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്കാ​രം ന​ർ​ഗീ​സ് ബീ​ഗ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.