ഉ​റ​ക്ക​ഗു​ളി​ക അ​മി​ത​മാ​യി ക​ഴി​ച്ച ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ചു
Friday, July 19, 2024 10:55 PM IST
മാ​ന​ന്ത​വാ​ടി: ഉ​റ​ക്ക​ഗു​ളി​ക അ​മി​ത​മാ​യി ക​ഴി​ച്ച ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ശ്രീ​ല​ത​യാ​ണ്(46)​മ​രി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​ണ്.

എ​ട​വ​ക പ​ന്നി​ച്ചാ​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​ര​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.