ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം
Friday, July 19, 2024 5:04 AM IST
മാ​ന​ന്ത​വാ​ടി: 12-ാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്നി​യി​ച്ചു.

ഗ്രീ​ൻ​സ് റ​സി​ഡ​ൻ​സി​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എ​ൽ. രാ​കേ​ഷ് ക​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം.​എ. ബൈ​ജു റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി​നീ​ഷ് ജോ​സ​ഫ് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി, ഹ​നീ​ഫ ചി​റ​ക്ക​ൽ, എ​ൻ.​ജെ. ഷി​ബു, കെ.​എ. മു​ജീ​ബ്, ഇ. ​എ​സ്. ബെ​ന്നി, സ​ജി ജോ​ണ്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി.​ജി. ഷി​ബു, എം.​ജി. അ​നി​ൽ​കു​മാ​ർ, പി.​ആ​ർ. ര​തീ​ഷ് കു​മാ​ർ, അ​ഷ്റ​ഫ് ഖാ​ൻ, പി. ​ശി​വ​ൻ, പി.​യു. ബേ​ബി , സ​ത്യ​ഭാ​മ, പി. ​അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.