കു​റി​ച്ചി​പ്പ​റ്റ-​പാ​ക്കം റോ​ഡി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം
Friday, July 19, 2024 5:04 AM IST
പു​ൽ​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി റോ​ഡി​ൽ കു​റി​ച്ചി​പ്പ​റ്റ, പാ​ക്കം ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി.

വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രേ ഒ​റ്റ​യാ​ൻ ചീ​റി​യ​ടു​ക്കു​ന്ന​ത് പ​തി​വാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പാ​ക്കം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കു നേ​രേ കാ​ട്ടാ​ന ചീ​റി​യ​ടു​ത്തി​രു​ന്നു.


ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്. ശ​ല്യ​ക്കാ​ര​നാ​യ ഒ​റ്റ​യാ​നെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.