പ്രി​യ​ങ്ക ഗാ​ന്ധി​ക്കു ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി
Friday, July 19, 2024 5:04 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​ക്കു ച​രി​ത്ര​വി​ജ​യം സ​മ്മാ​നി​ക്കാ​ൻ ജി​ല്ലി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ട്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ഡി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ​കാ​ലം രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പ്ര​ശം​സി​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എം​എ​ൽ​എ​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, ടി. ​സി​ദ്ദി​ഖ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, അ​ലോ​ഷ്യ​സ് സേ​വ്യ​ർ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, പി.​പി. ആ​ലി, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, എ​ൻ.​കെ. വ​ർ​ഗീ​സ്, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, എ. ​പ്ര​ഭാ​ക​ര​ൻ , ഒ.​വി. അ​പ്പ​ച്ച​ൻ,

എം.​എ. ജോ​സ​ഫ്, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, എം.​പി. ന​ജീ​ബ് ക​ര​ണി, നി​സി അ​ഹ​മ്മ​ദ്, ജി. ​വി​ജ​യ​മ്മ, പി. ​ശോ​ഭ​ന​കു​മാ​രി, അ​ഡ്വ.​ഒ.​ആ​ർ. ര​ഘു, മോ​യി​ൻ ക​ട​വ​ൻ, സി​ൽ​വി തോ​മ​സ്, പി.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.