ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, July 19, 2024 5:04 AM IST
പു​ൽ​പ്പ​ള്ളി: സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​ച്ച നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​എ​ൽ. പൗ​ലോ​സ്. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ടി.​പി. ശ​ശി​ധ​ര​ൻ, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, കെ.​എം. എ​ൽ​ദോ​സ്, ഷി​ജു പൗ​ലോ​സ്, വ​ർ​ക്കി പാ​ല​ക്കാ​ട്ട്, കു​ര്യാ​ച്ച​ൻ വ​ട്ട​ക്കു​ന്നേ​ൽ, പി.​വി. പ്രേ​മ​രാ​ജ​ൻ, മു​ര​ളി പു​റ​ത്തു​ട്ട്, ഏ​ലി​ക്കു​ട്ടി പു​ളി​ക്ക​ത്തോ​ട്ട​ത്തി​ൽ, എ​ൽ​ദോ​സ് താ​ന്നി​ത്തെ​രു​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷൈ​ജു ചി​കി​ത്സാ​സ​ഹാ​യ​നി​ധി​യി​ലേ​ക്ക് 10,000 രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

പു​ൽ​പ്പ​ള്ളി: ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ക്ക​ട​വ് സെ​ന്‍റ് കാ​ത​റി​ൻ​സ് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ഹാ​യം കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് ഷി​നോ ക​ടു​പ്പി​ൽ, സു​നി​ൽ പാ​ല​മ​റ്റം, ജോ​സ് ക​ണ്ടം​തു​രു​ത്തി, സി.​കെ. ജോ​ർ​ജ്, മ​നോ​ജ് ക​ടു​പ്പി​ൽ, പി.​കെ. ജോ​സ്, പി.​കെ. രാ​ജ​ൻ, ഷി​നോ ക​ള​പ്പു​ര, ജ​സ്റ്റി​ൻ ക​ടു​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ക​ൽ​പ്പ​റ്റ: ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ൻ ചാ​ണ്ടി രാ​ജ്യ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ഠ പു​സ്ത​ക​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഡി. രാ​ജു, ര​മേ​ശ​ൻ മാ​ണി​ക്യ​ൻ, പ്ര​മോ​ദ് തൃ​ക്കൈ​പ്പ​റ്റ, ജോ​ണ്‍ മാ​താ, ശ്രീ​ജ ബാ​ബു, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ. കെ.​പി. ജോ​ണ്‍, വ​ന്ദ​ന ഷാ​ജു, അ​ബു ഏ​ലി​യാ​സ്, പി.​വി. വ​ർ​ഗീ​സ്, ബെ​ന്നി തേ​ന്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.