പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ 19 മു​ത​ൽ 28 വ​രെ
Thursday, July 18, 2024 7:25 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ 19 മു​ത​ൽ 28 വ​രെ ന​ട​ക്കും. 19 ന് ​വൈ​കു​ന്നേ​രം 4.30 ന് ​വി​കാ​രി ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന വ​ച​ന സ​ന്ദേ​ശം നെ​വേ​ന​യ്ക്കും ഫാ. ​ബി​ജു മാ​വ​റ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

20 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും നൊ​വേ​ന​യും. ഫാ.​ബി​ജു ഉ​റു​മ്പി​ൽ, ഫാ ​ജോ​സ് ക​രി​ങ്ങാ​ട​യി​ൽ, ഫാ. ​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ, ഫാ. ​അ​നീ​ഷ് പീ​ടി​യേ​ക്ക​ൽ, ഫാ. ​ജോ​ണി ക​ല്ലു​പു​ര, ഫാ. ​മാ​ത്യു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ, ഫാ. ​മ​നോ​ജ് ക​റു​ത്തേ​ട​ത്ത്, ഫാ. ​ജോ​സ​ഫ് ചി​റ​യി​ൽ എം​സി​ബി​എ​സ് എ​ന്നി​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന ദി​ന​മാ​യ 28ന് ​തി​രു​ന്നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.