കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Wednesday, July 17, 2024 8:02 AM IST
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും പു​ത്തൂ​ർ​വ​യ​ലി​ൽ ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നേ​താ​ക്ക​ളാ​യ ജി​ജി​ൻ മ​ത്താ​യി, ബാ​ദു​ഷ ക​ട​ലു​ണ്ടി, കെ.​കെ. ക​ബീ​ർ, പ്ര​ശാ​ന്ത് ആ​തി​ര, പ്രേം​ച​ന്ദ് വ​ള്ളി​ൽ, മാ​ത്യു പൂ​വേ​ലി, കെ.​സി. ജ​യ​ൻ, ഷി​ജി​ത്കു​മാ​ർ, സു​ജേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.