ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണം: എ.​പി. സു​നി​ൽ
Wednesday, July 17, 2024 8:02 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ പ​റ​ഞ്ഞു​പ​റ്റി​ക്കു​ന്ന​ത് ഇ​ട​തു​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ൽ.

അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ട്ടു​വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണ്. ഇ​ത് തു​റ​ന്നു​കാ​ട്ടി​യ​തി​ന്‍റെ ഫ​ലം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചെ​ന്നും സു​നി​ൽ പ​റ​ഞ്ഞു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ജെ. ഷൈ​ജു, ഹ​നീ​ഫ ചി​റ​ക്ക​ൽ, കെ.​ടി. ഷാ​ജി, എ​ൻ.​ജെ. ഷി​ബു, സ​ജി ജോ​ണ്‍, ടി. ​അ​ജി​ത്ത്കു​മാ​ർ, ഇ.​എ​സ്. ബെ​ന്നി, പി.​ജെ. ഷി​ജു, എം.​വി. സ​തീ​ഷ്, എം.​ജി. അ​നി​ൽ​കു​മാ​ർ, ഗ്ലോ​റി​ൻ സെ​ക്വീ​ര, ഷെ​റി​ൻ ക്രി​സ്റ്റ​ഫ​ർ, കെ.​സി. ജി​നി, സി.​ആ​ർ. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു ജോ​സ​ഫ്(​പ്ര​സി​ഡ​ന്‍റ്), വി.​എ​സ്. ശ​ര​ത്(​സെ​ക്ര​ട്ട​റി).