പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 17, 2024 8:02 AM IST
ക​ൽ​പ്പ​റ്റ: എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ബം​ഗ​ളൂ​രു പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി, ആ​യു​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, എം​എ​ൽ​എ കെ​യ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മാ​സ​ങ്ങ​ളാ​യി എ​സ്റ്റേ​റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ പ്ര​യാ​സ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ര്യ​ത്തി​ലാ​ണ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. 100ൽ​പ​രം കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​സ​ത്യ​ൻ പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യു​ഷ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ദ​ർ​ശ്, ഡോ. ​ന​കു​ൽ, ന​ജീ​ബ് ക​ര​ണി, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജാ​റാ​ണി, പി.​കെ. സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.