പാ​ൽ ഉ​ത്പാ​ദ​നം: ക്യാ​ന്പ് ന​ട​ത്തി
Wednesday, July 17, 2024 8:02 AM IST
പു​ൽ​പ്പ​ള്ളി: പാ​ൽ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ത​ത്പ​ര​രാ​യ ക​ർ​ഷ​ക​രു​ടെ ക്യാ​ന്പ് ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ​യും മി​ൽ​മ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. വ്യ​വ​സാ​യ, ഖാ​ദി വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​ന്പി​ക്കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി എം.​ആ​ർ. ല​തി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജോ​ഫി​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ യു.​എ​ൻ. കു​ശ​ൻ, സ​ജീ​വ് വെ​ട്ടു​വേ​ലി​ൽ, വി.​എം. ജ​യ​ച​ന്ദ്ര​ൻ, മി​ൽ​മ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​ർ ഷി​ജോ മാ​ത്യു, ഗീ​ത പ്ര​ഭാ​ക​ര​ൻ, റീ​ന സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.


അ​ടു​ത്ത​ദി​വ​സം മു​ത​ൽ ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ത്തി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക് മു​ഖേ​ന ബാ​ങ്ക് വ​യ്പ​യ്ക്കു അ​പേ​ക്ഷി​ക്കാം. വാ​യ്പ​ക​ൾ​ക്ക് വ്യ​വ​സാ​യ, ഖാ​ദി വ​കു​പ്പു​ക​ളു​ടെ 35 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. വാ​യ്പ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സം​ഘ​ത്തി​നു കീ​ഴി​ലു​ള്ള കി​ടാ​രി പാ​ർ​ക്കി​ൽ​നി​ന്നു പ​ലി​ശ​ര​ഹി​ത ത​വ​ണ വ്യ​വ​സ്ഥ​യി​ൽ പ​ശു​ക്ക​ളെ സ്വ​ന്ത​മാ​ക്കാം.