വ​യ​നാ​ട് മ​ഡ് ഫെ​സ്റ്റ്: മി​നി മാ​ര​ത്ത​ണ്‍ ന​ട​ത്തി
Sunday, July 7, 2024 5:38 AM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഡ് ഫെ​സ്റ്റ് സീ​സ​ണ്‍ ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി മി​നി മാ​ര​ത്ത​ണ്‍ ന​ട​ത്തി.

പ​ന​മ​രം പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്കാ​യി​രു​ന്നു മാ​ര​ത്ത​ണ്‍. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ര​ണ്ട് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 85 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

മി​നി മാ​ര​ത്തോ​ണ്‍ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. അ​ജ്മ​ൽ, സെ​ബി​ൽ ആ​കാ​ശ്, പോ​ൾ ബി​ജു, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് നാ​ല് സ്ഥാ​നം നേ​ടി. വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സാ​ബു പോ​ൾ, തോ​മ​സ് പ​ള്ളി​ത്താ​ഴ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ്, മാ​നേ​ജ​ർ​മാ​രാ​യ പി.​പി. പ്ര​വീ​ണ്‍, ബി​ജു ജോ​സ​ഫ്, ര​തീ​ഷ് ബാ​ബു, കെ.​വി. രാ​ജു, ലൂ​ക്കാ ഫ്രാ​ൻ​സി​സ്, സി.​കെ. വി​നോ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ഡ് ഫെ​സ്റ്റ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് വ​ള്ളി​യൂ​ർ​ക്കാ​വി​ന് സ​മീ​പം ക​ണ്ണി​വ​യ​ലി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ് നി​ർ​വ​ഹി​ക്കും.