കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, July 19, 2024 10:13 PM IST
വെ​ള്ള​റ​ട: ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​ർത്താ​തെ പോ​യി. ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണ​മാ​യ അ​ന്ത്യം. നെ​ല്ലി​മൂ​ട് അ​തി​യ​ന്നൂ​ര്‍ പീ​സ് കോ​ട്ടേ​ജി​ല്‍ ച​ന്ദ്ര​ബാ​ബു (68) ണ് ​മ​രി​ച്ച​ത്.

ഇന്നലെ ഉ​ച്ച​യ്ക്ക് മ​ല​യോ​ര ഹൈ​വേ​യി​ല്‍ കാ​ര​ക്കോ​ണം ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കും ബ​സും ഒ​രേ ദി​ശ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന ബ​സ് ബൈ​ക്കി​നെ ഇ​ടി​ച്ചി​ട്ട ശേ​ഷം നി​റു​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.