ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ പുതിയ ഫോണായ മാജിക് 8 ലൈറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 108 എംപിയുടെ കാമറയാണ് ഫോണിലുണ്ടാവുകയെന്നാണ് സൂചനകള്‍.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
- 6.79 ഇഞ്ച് ഫ്ലാറ്റ് 1.5 കെ അമോലെഡ് ഡിസ്പ്ലേ
- 8 ജിബി റാമും 512 ജിബി സ്റ്റോറേജും
- സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ്
- 108 എംപി പ്രൈമറി കാമറയും 5 എംപി അള്‍ട്രാ-വൈഡ് കാമറയും
- സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് കാമറ
- 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് കണക്റ്റിവിറ്റികള്‍
- ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍
Tags :
Honour Magic 8 lite Camera