x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

165 ഹെ​ര്‍​ട്സ് റി​ഫ്രെ​ഷ് റേ​റ്റു​മാ​യി വ​ണ്‍​പ്ല​സ് 15

സോനു തോമസ്
Published: October 28, 2025 11:18 AM IST | Updated: October 28, 2025 11:19 AM IST

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ബ്രാ​ന്‍​ഡാ​യ വ​ണ്‍​പ്ല​സ് എ​യ്സ് 6, 15ആ​ര്‍ എ​ന്നീ മോ​ഡ​ലു​ക​ള്‍ ചൈ​ന​യി​ല്‍ പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു ലോ​ഞ്ചിം​ഗ്.

വ​ണ്‍​പ്ല​സ് എ​യ്സ് 6ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍

  • 6.83 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് അ​മോ​ള്‍​ഡ് ഡി​സ​പ്ലേ
  • 165 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് എ​ഡി​ഷ​ല്‍
  • 50 എം​പി വൈ​ഡ് ആം​ഗി​ളും 8 എം​പി അ​ള്‍​ഡ്ര​വൈ​ഡ് ലെ​ന്‍​സും ചേ​ര്‍​ന്ന പി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 16 എം​പി സെ​ല്‍​ഫി കാ​മ​റ
  • 7800 എം​എ​എ​ച്ച് ബാ​റ്റ​റി
  • 120 വാ​ട്ട് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗ് (വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യി​ല്ല)

വ​ണ്‍​പ്ല​സ് 15ആ​ര്‍ ഫീ​ച്ച​റു​ക​ള്‍

  • 6.82 ഫു​ള്‍ എ​ച്ച​ഡി പ്ല​സ് ഡി​സ​പ്ലേ
  • 165 ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 50 എം​പി​യു​ടെ മൂ​ന്ന് കാ​മ​റ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 32 എം​പി​യു​ടെ സെ​ല്‍​ഫി കാ​മ​റ
  • സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രൊ​സ​സ​ര്‍
  • 7300 എം​എ​എ​ച്ച് ബാ​റ​റ്റി
  • 120 വാ​ട്ട് വ​യേ​ര്‍​ഡും 50 വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സ​പ്പോ​ര്‍​ട്ട്
  • 12 ജി​ബി മു​ത​ല്‍ 16 ജി​ബി വ​രെ​യു​ള്ള റാ​മും 256 ജി​ബി മു​ത​ല്‍ 1 ടി​ബി വ​രെ​യു​ള്ള സ്‌​റ്റോ​റേ​ജു​ക​ളു​മു​ള്ള അ​ഞ്ച് വേ​രി​യ​ന്‍റു​ക​ളാ​ണ് വ​ണ്‍​പ്ല​സ് 15നു​ള്ള​ത്.
  • അ​മ്പ​തി​നാ​യി​ര​ത്തി​നും 67000നും ​ഇ​ട​യി​ലാ​ണ് ചൈ​ന​യി​ലെ വി​ല

Tags : OnePlus 15 Feature

Recent News

Up