x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ കാ​റി​നു​ള്ളി​ൽ മ​ല​യാ​ളി മ​രി​ച്ച​നി​ല​യി​ൽ

ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: September 13, 2025 02:49 PM IST | Updated: September 13, 2025 02:49 PM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കാ​റി​നു​ള്ളി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​കാ​ന്ത് സോ​മ​നാ​ഥ​ൻ(51) ആ​ണ് മ​രി​ച്ച​ത്. ഡ​ബ്ലി​ൻ ക​രി​ക്ക​മൈ​ൻ​സി​ലാ​ണ് ശ്രീ​കാ​ന്തി​നെ കാ​റി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാണ് നിഗമനം. സം​സ്കാ​രം പി​ന്നീ​ട്.

പ​ന്ത​ളം കൂ​ര​മ്പാ​ല ചി​ത്ര​യി​ൽ പ​രേ​ത​നാ​യ സോ​മ​നാ​ഥ​ന്‍റെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​നാ​ണ്.

ശ്രീ​നാ​ഥി​ന് ഭാ​ര്യ​യും ഒ​രു മ​ക​നും ഉ​ണ്ട്. സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്ത്.

Tags : Ireland Malayali

Recent News

Up