കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചില ഭാഗങ്ങള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച "ഹാല്’സിനിമ ഹൈക്കോടതി ജഡ്ജി ഇന്നലെ കണ്ടു.
സിനിമ കാണണമെന്ന, ഹര്‍ജിക്കാരായ നിര്‍മാതാവ് ജൂബി തോമസിന്റെയും സംവിധായകന് മുഹമ്മദ് റഫീഖിന്റെയും ആവശ്യം അംഗീകരിച്ച ജസ്റ്റീസ് വി.എ. അരുണ്‍, കാക്കനാട് പടമുഗള്‍ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കാണാന്‍ തീരുമാനിക്കുകയായിരുന്നു.
Tags :