ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും.
സന്ധ്യാ പ്രാർഥനയെ തുടർന്ന് റവ.ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാർഥനായോഗം ജനറൽ സെക്രട്ടറി) വചന പ്രഭാഷണം (ധ്യാന പ്രസംഗം) നടത്തും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, സെന്റ് തോമസ് ഗാസിയാബാദ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ എന്നിവർ സന്നിഹിതരായി.