തി​രു​വി​ല്വാ​മ​ല: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചാ​ങ്ങോ​ട്ടു പ​ടി​ക്ക​ൽ സു​ധീ​ന്ദ്ര​ൻ(42) ആ​ണ് മ​രി​ച്ച​ത്. തി​രു​വി​ല്വാ​മ​ല എ​സ്എം സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന സു​ധീ​ന്ദ്ര​ന് പ​ണി​മു​ട​ക്ക് ദി​വ​സ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.