വയോധികൻ മരിച്ചനിലയിൽ
1494207
Friday, January 10, 2025 11:27 PM IST
ചേലക്കര: ദേശമംഗലത്തു വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൂട്ടുപാത അമ്പാട്ടുപറമ്പിൽ കുഞ്ഞനെ(82)യാണ് വീടിനുസമീപത്തുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചെറുതുരുത്തി എസ്ഐ നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പരേതയായ സരോജിനി. മകൾ: അശ്വിനി. മരുമകൻ: ഉണ്ണികൃഷ്ണൻ.