തൃ​ശൂ​ർ: ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ കെ​സി​വൈ​എ​മ്മി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ 16 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. കെ​സി​വൈ​എം ലൂ​ർ​ദ് ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി വി​ൽ​സ​ണ്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ലൂ​ർ​ദ് ക​ത്തീ​ ഡ്ര​ൽ സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. അ​നു ചാ​ലി​ൽ, ഫാ. ജി​ജോ എ​ട​ക്ക​ള​ത്തൂ​ർ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ഷി​നോ സൈ​മ​ണ്‍, വൈ ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ തൊ​ട്ടാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ പ്ലേ​ ബോ ​യ്സ് ചാ​ന്പ്യന്മാ​രാ​യി. എ​ഫ്സി എ​രു​മ​പ്പെ​ട്ടി ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ മാ​ക്സ്ണ്‍ വ​ർ​ഗീ​സ്, ആ​ൽ​വി​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.