തോ​ളൂ​ർ: തോ​ളൂ​രി​ല്‍ ചു​മ​ര്‍ ഇ​ടി​ഞ്ഞ് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​രി​വാ​ള്‍ മൂ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ടാ​യം രാ​ഘ​വ​ൻ (76) മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ വെ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്.

സം​സ്‌​കാ​രം ന​ട​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 നാ​യി​രു​ന്നു പൊ​ളി​ച്ചു മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന തൊ​ഴു​ത്തി​ന്‍റെ ചു​മ​ര്‍ ഇ​ടി​ഞ്ഞു വീ​ണ് രാ​ഘ​വ​ന് പ​രി​ക്ക് പ​റ്റി​യ​ത്. ഉ​ട​നെ പ​റ​പ്പൂ​ര്‍ ആ​ക്ട്‌​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ഘ​വ​നെ മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെങ്കി​ലും ഇ​ന്ന​ലെ മ​രിച്ചു.

ഭാ​ര്യ: സ​ര​സ്വ​തി. മ​ക​ൻ: സു​രേ​ഷ് (പ്ര​സി​ഡന്‍റ്, തോ​ളൂ​ര്‍ സാം​സ്‌​കാ​രി​ക വേ​ദി) മ​രു​മ​ക​ൾ: ഉ​ഷ.