സാരിക്ക് തീപിടിച്ച് പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
1482873
Thursday, November 28, 2024 11:07 PM IST
മാള: മെഴുകുതിരിയിൽ നിന്ന് സാരിയിൽ തീപിടിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. കാച്ചപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ സിസിലി (74) ആണ് മരിച്ചത്.
സംസ്കാരം നടത്തി. നാലു ദിവസം മുമ്പാണ് ഇവർക്ക് പൊള്ളലേറ്റത്.
മക്കൾ: സിജി, സിബി, സിജോ. മരുമക്കൾ: വിൽസൻ, ജോഷി.