ചാ​വ​ക്കാ​ട്: ഉ​പ​ജി​ല്ലാത​ല​ത്തി​ൽ ന​ട​ത്തി​യ ശാ​സ്ത്ര-​പ്ര​വൃ​ത്തി​പ​രി​ച​യ - ക​ലാ -​ കാ​യി​കമേ​ള​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പാ​ലു​വാ​യ് സെ​ന്‍റ്് ആ​ന്‍റണീ​സ് സി​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾക്ക് പി​ടി​എ ക​മ്മി​റ്റി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

മാ​മാ ബ​സാ​റി​ൽ ന​ട​ത്തി​യ അ​നു​മോ​ദ​ന​യോ​ഗം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ. എം.​ ഷെ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി ​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഡോ. ​നോ​യ​ൽ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ന്ദു അ​ജി ത്, അ​ജി​ത ദി​നേ​ശ​ൻ, കെ.​എം. മെ​ഹ​റൂ​ഫ്, പി.​കെ. നൗ​ഫ​ൽ, അ​ധ്യാ​പി​ക അ​നീ​ഷ ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ഘോ​ഷയാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു.