തൃ​ശൂ​ർ: കാ​ൻ​സ​ർ സെ​ൽ ബ​യോ​ള​ജി വി​ദ​ഗ്ധ​നും ല​ണ്ട​ൻ ബാ​ർ​ട്ട്സ് സെ​ന്‍റ​ർ ക്വീ​ൻ മേ​രി യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ റി​ച്ചാ​ർ​ഡ് ഗ്രോ​സ് ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ർ​ശി​ച്ചു. ജൂ​ബി​ലി​യി​ലെ കാ​ൻ​സ​ർ​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും സം​യു​ക്ത​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ചെ​യ്യു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ലെ ഡോ. ​പി.​ആ​ർ. വ​ർ​ഗീ​സ്, ഡോ. ​അ​ല​ക്സ് ജോ​ർ​ജ്, ഡോ. ​മാ​ത്യു ജോ​ണ്‍, ഡോ. ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​രു​മാ​യി റി​ച്ചാ​ർ​ഡ് ഗ്രോ​സ് സം​വ​ദി​ച്ചു.

കൂ​ടി​ക്കാ​ഴ്ച കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​രം​ഗ​ത്തു പു​തു​ച​രി​ത്രം ര​ചി​ക്കാ​നു​ള്ള തു​ട​ക്കം​കൂ​ടി​യാ​കു​മെ​ന്നു റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.