തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ സം​ഗ​മം ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ജോ​സ് ന​ന്തി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സി​സ്റ്റ​ർ ലി​ഖി​ത എം​എ​സ്ജെ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജി ര​ഘു​നാ​ഥ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് എം. ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​ഗ​ത്ഭ​രാ​യ ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ട്രാ​ൻ​സ്ഫോ​മിം​ഗ് ന​ഴ്സിം​ഗ് ലീ​ഡ​ർ​ഷി​പ്പ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ച​ർ​ച്ച​യും ന​ട​ത്തി.